സൗജന്യ നേത്രചികിൽസ ക്യാമ്പ്


ലയൺസ് ക്ലബ് പൈക സെൻട്രൽ ൻ്റെയും ഫാത്തിമ കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വെള്ളി രാവിലെ 9.30 ക്ക് പൈക സെൻ്റ് ജോസഫ് പാരീഷ് ഹാളിൽ വച്ച് സൗജന്യ നേത്രചികിൽസ ക്യാമ്പ് നടത്തുന്നു. 
പ്രസിഡണ്ട് സാജൻ തൊടുകയുടെ അധ്യക്ഷതയിൽ നടത്തുന്ന ക്വാമ്പ് പാലാ സർക്കിൾ ഇൻസ്പെക്ടർ പ്രിൻസ് ജോസഫ് ഉദ്ഘാടനം നിർവ്വഹിക്കും മുഖ്യ പ്രഭാഷണം ഫാ മാത്യു വാഴക്കാപാറയിൽ നിർവ്വഹിക്കും











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments