പ്ലസ് ടു എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് കൊണ്ടാട് എൻഎസ്എസ് കരയോഗം ഏർപ്പെടുത്തിയ എൻഡോമെന്റും ക്യാഷ് അവാർഡും മീനച്ചിൽ താലൂക്ക് എൻഎസ്എസ് യൂണിയൻ ചെയർമനും ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പറുമായ മനോജ് ബി നായർ വിതരണം ചെയ്തു.
അനുമോദന യോഗത്തിൽ പ്രസിഡന്റ് എസ് മോഹനൻ അധ്യക്ഷത വഹിച്ചു സെക്രട്ടറി എം പി കൃഷ്ണൻ നായർ വൈസ് പ്രസിഡന്റ് ദേവനാഥൻ പൂവപ്പിള്ളിൽ ദേവസ്വം മാനേജർ എസ് രാജേന്ദ്രൻ നായർ ഖജാൻജി എം എസ് ശശി ജോയിന്റ് സെക്രട്ടറി അജി കു ന്നപ്പിള്ളി യൂണിയൻ പ്രതിനിധികളായ ഡി ദാസപ്പൻ നായർ കെ ബി രാമചന്ദ്രൻ നായർ കമ്മറ്റി അംഗങ്ങളായ മധു മാടപ്പാട്ട് പി എസ് സദാശിവൻ നായർ ടി ആർ ചന്ദ്രശേഖരമാരാർ വനിതാ സമാജം പ്രസിഡന്റ് രാജി പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു
0 Comments