പാലാ സെൻറ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ വൈസ് പ്രിൻസിപ്പലായി ഡോ. ലവീന ഡോമിനിക് നിയമിതയായി.
2006 മുതൽ ഈ കോളേജിൽ അധ്യാപികയായി സേവനം ചെയ്തുവരികയായിരുന്നു 2022 മുതൽ റിസർച്ച് ഗൈഡും റിസർച്ച് സെന്റർ കോർഡിനേറ്ററുമാണ്.
ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവ് മരിച്ചു. ചെമ്മണ്ണ് സ്വദ…
0 Comments