വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് അടുത്തായി പാലാ മരിയൻ ഹോസ്പിറ്റലിൽ നിന്ന് രോഗിയുമായി ഉസലാംപെട്ടി പോകുകയായിരുന്ന ആംബുലൻസ് ഏകദേശം 20 അടി താഴ്ചയിലേക്ക് മറിയുകയും രോഗി, ജോബിൻസൻ ജോയ് ബന്ധുക്കൾ കുടുങ്ങി കിടക്കുകയും ചെയ്തു .. തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി എല്ലാവരെയും രക്ഷപ്പെടുത്തി.
0 Comments