വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയും, പാലാ ഗാഡലൂപ്പേ മാതാ ഇടവക വികസന സമിതിയും, കോട്ടയം മെഡിക്കൽ കോളേജും, ദേശീയ അന്ധതാനീയന്ത്രണ പദ്ധതിയും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ്, ഗാഡലൂപ്പേ മാതാ ദൈവാലയത്തിൽ, ജൂലൈ 26 ശനിയാഴ്ച‌ രാവിലെ 9 മണി മുതൽ 1.00 മണി വരെ സംഘടിപ്പിക്കുമെന്ന് സംഘാടകർ പാലാ പ്രസ്സ് ക്ലബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു ..... വീഡിയോ ഈ വാർത്തയോടൊപ്പം



വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയും, പാലാ ഗാഡലൂപ്പേ മാതാ ഇടവക വികസന സമിതിയും, കോട്ടയം മെഡിക്കൽ കോളേജും, ദേശീയ അന്ധതാനീയന്ത്രണ പദ്ധതിയും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ്, ഗാഡലൂപ്പേ മാതാ ദൈവാലയത്തിൽ,  ജൂലൈ 26 ശനിയാഴ്ച‌ രാവിലെ 9 മണി മുതൽ 1.00 മണി വരെ സംഘടിപ്പിക്കുമെന്ന് സംഘാടകർ പാലാ പ്രസ്സ് ക്ലബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു ..... 

വീഡിയോ ഇവിടെ കാണാം 👇👇👇


ഇടവക വികാരി ഫാ. ജോഷി പുതുപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ, വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാദർ അഗസ്റ്റിൻ ബിനോയി മേച്ചേരിയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.vsss കോ. ഓർഡിനേറ്റർ സിസ്റ്റർ വത്സമ്മ, ഇടവക സമിതി സെക്രട്ടറി എബിൻ ജോസഫ് മരുതോലിൽ, PDC സെക്രട്ടറിMP മണിലാൽ, ജോ. സെക്രട്ടറി ഷെറിൻ KC എന്നിവർ പ്രസംഗിക്കും.

PDC വൈസ് പ്രസിഡൻ്റ് ബിജു ചൂരനോലിക്കകുന്നേൽ, ട്രഷർ ജോസഫ് ചിത്രവേലിൽ, കോ-ഓർഡിനേറ്റർമാരായ ബിജു കൊച്ചു പറമ്പിൽ, PV ജോർജ്, റോസമ്മ ജോസഫ്, ജൂബി ജോർജ് എന്നിവർ നേതൃത്വം നൽകും









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments