പാലാ കണ്ണാടിയുറുമ്പ് തയ്യിൽ പരേതനായ ശിവശങ്കരൻ നായരുടെ മകൻ സിപിഐ കണ്ണാടിയുറുമ്പ് ബ്രാഞ്ച് സെക്രട്ടറി പാലാ ലോക്കൽ കമ്മറ്റിയംഗം അനീഷ് എസ് നായർ(42) നിര്യാതനായി .
സംസ്ക്കാരം നാളെ തിങ്കളാഴ്ച 12 ന് പാലാ മുനിസിപ്പൽ പൊതു ശ്മശാനത്തിൽ
മാതാവ് സരോജിനി. സഹോദരി നിഷ പ്രാൺ.
സഹോദരി ഭർത്താവ് പ്രാൺ കുമാർ ചന്ദ്രഗിരിയിൽ, കണക്കാരി.
0 Comments