പാലാ ഞൊണ്ടിമാക്കല്‍ കാനാട്ടുകുഴിയില്‍ വി.എ. തങ്കച്ചന്‍ (73) നിര്യാതനായി.





പാലാ ഞൊണ്ടിമാക്കല്‍ കാനാട്ടുകുഴിയില്‍ വി.എ. തങ്കച്ചന്‍ (73) നിര്യാതനായി.
 
 
സംസ്‌കാരം നാളെ 3 ന് കിഴതടിയൂര്‍ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍. 

ഭാര്യ പരേതയായ മേരി. 

മക്കള്‍: ജിന്‍സി, ജിനു. 

മരുമക്കള്‍: ബിജു നിരപ്പേല്‍ (നീലൂര്‍), ജോമോള്‍ പുതുമന (അയ്മുറി)









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments