കരൂര്‍ ഞാവള്ളില്‍ കൂന്താനത്ത് പരേതനായ കെ.ജെ. ചാക്കോയുടെ ഭാര്യ അച്ചാമ്മ (89) നിര്യാതയായി.



കരൂര്‍ ഞാവള്ളില്‍ കൂന്താനത്ത് പരേതനായ കെ.ജെ. ചാക്കോയുടെ ഭാര്യ അച്ചാമ്മ (89) നിര്യാതയായി. 


സംസ്‌കാരം ശനിയാഴ്ച (2.8.2025) ഉച്ചകഴിഞ്ഞ് മൂന്നിന് കരൂര്‍ തിരുഹൃദയപള്ളി സെമിത്തേരിയില്‍. പരേത മേരിലാന്റ് കാര്യാങ്കല്‍ കുടുംബാംഗം.

മക്കള്‍: സാലി (റിട്ട.എച്ച്.എം എസിജിഎച്ച്എസ് നെല്ലിമൂട്), പരേതനായ കെ.സി. ജോസഫ് (ടോമി).

മരുമകന്‍: റോയി ജോസഫ് വടക്കേമുറി മീനച്ചില്‍. 

മൃതദേഹം ശനിയാഴ്ച രാവിലെ 8.30ന് ഭവനത്തില്‍ കൊണ്ടുവരും.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments