ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തും.


ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നാളെ (01.08.2025, വെള്ളി) പാലാ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കരിശുപള്ളിക്കവലയില്‍ വൈകിട്ട് 6 ന് പ്രതിഷേധ സമരം നടത്തും.

ബ്ലോക്ക് പ്രസിഡന്റ് എന്‍.സുരേഷിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പ്രതിഷേധയോഗം മുന്‍ ആഭ്യന്തര വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്യും.
 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments