പാമ്പാടി റിട്ട. വില്ലേജ് അസിസ്റ്റന്റ് കയത്തുങ്കൽ കെ. ജെ. ജോസഫ് (കുഞ്ഞച്ചൻ – 91) അന്തരിച്ചു.




പാമ്പാടി റിട്ട. വില്ലേജ് അസിസ്റ്റന്റ് കയത്തുങ്കൽ കെ. ജെ. ജോസഫ് (കുഞ്ഞച്ചൻ – 91) അന്തരിച്ചു. 

 മൃതദേഹം നാളെ (28/07/25) രാവിലെ 9:30 ന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് 3:30 ന് ഇലക്കൊടിഞ്ഞി ചർച്ച്‌ ഓഫ് ഗോഡ് കേരള റീജിയൻ സെമിത്തേരിയിൽ.  

 ഭാര്യ: അന്നമ്മ ജോസഫ് (അമ്മിണി), മക്കൾ: : മോളമ്മ, പരേതയായ കൊച്ചുമോൾ. മരുമക്കൾ: ജോസ് മാത്യു കെ. (മുണ്ടത്താനം), അഡ്വ. ജോൺസൺ പള്ളിക്കുന്നേൽ (കീഴൂർ).







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments