മുത്തോലപുരം ആരാധനാ മഠാംഗമായ സിസ്റ്റർ ബെർത്തില്ല ചോക്കാട്ട് (96) നിര്യാതയായി.



  പാലാ  മുത്തോലപുരം ആരാധനാ മഠാംഗമായ സിസ്റ്റർ ബെർത്തില്ല ചോക്കാട്ട് (96) നിര്യാതയായി. 

സംസ്കാരം നാളെ  (28-07-2025, തിങ്കൾ) ഉച്ചക്ക് 1.30- ന് മുത്തോലപുരം മഠം ചാപ്പലിലെ ശുശ്രൂഷകൾക്കുശേഷം മുത്തോലപുരം പള്ളി സെമിത്തേരിയിൽ.  പരേത കടനാട് ഇടവക ചോക്കാട്ടിൽ കുടുംബാംഗം. കടനാട്, കൂടല്ലൂർ, അന്ത്യാളം, മരങ്ങാട്ടുപള്ളി, കാഞ്ഞിരത്താനം, കുര്യനാട്, മുത്തോലപുരം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

സഹോദരങ്ങൾ: അച്ചാമ്മ സിറിയക്ക് ചോക്കാട്ട്, പരേതരായ സിസ്റ്റർ ആനി ചോക്കാട്ട്, സിസ്റ്റർ ഗോൺസാഗാ എം.എസ്.ജെ.,







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments