പാലാ ചിറ്റാർ കാക്കത്തോട്ടുങ്കൽ പരേതനായ ജോസഫിൻ്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (97) നിര്യാതയായി.
പരേത ചെറുവള്ളിൽ താന്നിവേലിൽ കുടുംബാംഗമാണ്.
ഭൗതിക ശരീരം നാളെ (ബുധനാഴ്ച) വൈകിട്ട് 5 ന് വസതിയിൽ കൊണ്ടുവരുന്നതും വ്യാഴാഴ്ച രാവിലെ 10-ന് വസതിയിൽ ആരംഭിച്ച് ചിറ്റാർ സെൻ്റ് ജോർജ് പളളിയിൽ സംസ്കരിക്കുന്നതുമാണ്.
മക്കൾ: സിസ്റ്റർ ഫ്ലാവിയ (സെൻ്റ് ആൻസ് ആശുപത്രി വിജയവാഡ ) പരേതനായ ജോസ്, എൽസമ്മ, എബ്രാഹം, സജി.
മരുമക്കൾ: റോസിലി ചേന്താടിയിൽ അരിക്കുഴ, തോമാച്ചൻ തൊടുകയിൽ വലവൂർ ,മിനി മഠത്തിൽ ഉള്ളനാട്.
0 Comments