പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണ സമാപനം നടത്തി.



പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണ സമാപനം നടത്തി. 

പക്ഷാചരണ കാലത്ത് നടത്തിയ വിവിധ പരിപാടികളിലെ വിജയികൾക്ക് സമ്മാനദാനവും, സമാപന യോഗവും നടത്തി.


ലൈബ്രറി സെക്രട്ടറി അദ്ധ്യക്ഷത വഹിച്ച യോഗവും സമ്മാനദാനവും ജില്ലാ ലൈബറി കൗൺസിൽ അംഗം ബി. രമേഷ് ഉത്ഘാടനം ചെയ്തു. യു. പി., എച്ച്. എസ്.,എച്ച്. എസ്. എസ്.  വിഭാഗം വിദ്യാർത്ഥികൾക്ക് സാഹിത്യ ക്വിസും ഐ വി ദാസ് ദിനാചരണവും ആണ് സമാപന പരിപാടിയിൽ നടത്തിയത്. ലൈബ്രറി കമ്മിറ്റി അംഗം കെ.കെ സുരേഷ് കുമാർ ,ലൈബ്രററിയൻ ഷൈനി പ്രദീപ് , അദ്ധ്യാപകൻ കൃഷ്ണപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു .









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments