മേവട ഇടമുളയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്ത്രീയ്ക്ക് പരിക്ക് '
പരിക്കേറ്റ മേവട സ്വദേശി ചാന്ദ്നി (47)യെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
4 മണിയോടെ ഇടമുള ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ - തൊടുപുഴ റോഡില്‍ പിഴകിന് സമീപം ആറാം മൈലില്‍ പിക്കപ്പ് വാന്‍ ഇടിച്ച് മരിച്ച വീട്…
0 Comments