വീട് കയറി ആക്രമണം പ്രതി അറസ്റ്റിൽ


വീട് കയറി ആക്രമണം പ്രതി അറസ്റ്റിൽ 

04-07-2025 തീയതി വാഴൂർ ആറ്റുകുഴി ഭാഗത്തുള്ള  വീട്ടിൽ രാത്രി  അതിക്രമിച്ചു കയറുകയും വീടിൻ്റെ ജനാലകളും മുറ്റത്ത് കിടന്ന കാറിൻ്റെ നാലുവശത്തെയും ഗ്ലാസ്സുകളും കോടാലി ഉപയോഗിച്ച് തല്ലിപ്പൊട്ടിച്ച കേസിൽ വാഴൂർ വില്ലേജിൽ കൊടുങ്ങൂർ അമ്പാട്ടുപടി ഭാഗത്ത് അഞ്ചേക്കർ വീട്ടിൽ അജീഷ് എ എം (23 )  പള്ളിക്കത്തോട് പോലീസിൻ്റെ പിടിയിലായി. സബ് ഇൻസ്പെക്ടർ പി എൻ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments