കർക്കിടക രാമായണ മാസാചരണം... രാമനാമത്താൽ ഭക്തി സാന്ദ്രമായി കലാമുകുളം ദേശം



കർക്കിടക രാമായണ മാസാചരണം 
രാമനാമത്താൽ ഭക്തി സാന്ദ്രമായി കലാമുകുളം ദേശം

ഉഴവൂർ ഈസ്റ്റ്, കലാമുകുളം ശ്രീരാമ ഭക്തജന സമിതി യുടെ ആഭ്യമുഖ്യത്തിൽ കർക്കിടകം 1മുതൽ 32വരെ മുൻ വർഷത്തെ പോലെ ഈ വർഷവും ഗ്രാമത്തിലെ ഭവനങ്ങളിൽ വെച്ച് വൈകുന്നേരം 6.30മുതൽ 8മണി വരെ സന്ധ്യനാമം, ഭജന, രാമായണ പാരായണം എന്നിവ ഭക്തി നിർഭരം ആയി നടത്തപ്പെടുന്നു.




 എല്ലാ ദിവസവുംഅന്നേ ദിവസം പങ്കെടുക്കുന്ന എല്ലാവർക്കും ആയി അന്ന് പാരായണം ചെയ്ത രാമായണഭാഗത്തെ ആസ്പദം ആക്കി പ്രശ്നോത്തരി നടത്തപ്പെടുന്നു. ഈ ഗ്രാമത്തിൽ കർക്കിടകമാസം ഉത്സവ പ്രധിതിയിൽ ആണ് ഇപ്പോൾ.


കുട്ടികളും അമ്മമാരും പ്രായം ആയവർ എല്ലാം ആയി ദിവസവും നിരവധി ആളുകൾ ആണ് പങ്കെടുക്കുന്നത്  ആഗസ്റ്റ് 10ന് കുട്ടികൾ ക്ക് രാമായണ പ്രശ്നോത്തരി, കർക്കിടകം 32ന് ആന്നെ ദിവസം രാവിലെ 5മണി മുതൽ സമ്പൂർണ്ണ രാമായണ പാരായണം പ്രശ്നോത്തരി സമ്മാനദാനം എന്നിവ നടക്കും.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments