ലയൺസ് ക്ലബ് ഇൻറർനാഷണൽ പൈക സെൻട്രലിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനവും പുതിയ അംഗങ്ങളുടെ പരിചയപ്പെടലും ആഗസ്റ്റ് മൂന്നാം തീയതി ഞായറാഴ്ച ഏഴുമണിക്ക് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വീഡിയോ ഇവിടെ കാണാം 👇👇👇
ചടങ്ങിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യാതിഥി ആയിരിക്കും.ലയൺസ് ക്ലബ് ഭാരവാഹികളായ മാർട്ടിൻ ഫ്രാൻസിസ് ഉണ്ണി കുളപ്പുറം ബെന്നി മൈലാടൂർ എബ്രഹാം കോക്കാട് ജോണി പനച്ചിക്കൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കുംലയൺസ് ക്ലബ്ബിൻറെ പുതിയ ഭാരവാഹികളായി അജിത് കുമാർ ഒറ്റപ്ലാക്കൽ ജിയോ പൊന്നൂസ് ജോസ് മീമ്പനാല്‍ പ്രസാദ് പിരക്കുന്നേൽ,ആൻ്റെ ജേക്കബ് നരിതൂക്കിൽ കണ്ടംകുളത്തിൽ ജോമോൻ ജോസഫ് ചിലമ്പിക്കുന്നേൽ മാത്യു തോമസ് നടുതൊട്ടിൽ എന്നിവർ പുതിയ ഭാരവാഹികളായി സ്ഥാനമേൽക്കും
0 Comments