ശക്തമായ മഴയിൽ തീക്കോയിൽ വീട് തകർന്നു.


ശക്തമായ മഴയിൽ തീക്കോയിൽ വീട് തകർന്നു.  

ഈരാറ്റുപേട്ട തീക്കോയി വില്ലേജിൽ മണിയാക്കുപാറയിൽ വർക്കി ചെറിയാൻ്റെ   വീടാണ് വ്യാഴാഴ്ച പെയ്ത ശക്തമായ മഴയിൽ തകർന്നത്.  ആളുകളെ മാറ്റി പാർപ്പിച്ചു











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments