ഭാര്യയെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ യുവാവിനെ കോടതി വെറുതെവിട്ടു.

 

വിരോധം മൂലം ഭാര്യയെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ യുവാവിനെ കോടതി വെറുതെവിട്ടു. 

കരിങ്കുന്നംപോലീസ് ചാര്‍ജ്ജ് ചെയ്ത തൊടുപുഴ അസിസ്റ്റന്റ് സെഷന്‍സ്‌കോടതി മുമ്പാകെ വിചാരണയിലിരുന്നകേസിലെ പ്രതി തൃശ്ശൂര്‍ കോടത്തൂര്‍ വില്ലേജില്‍ പടിഞ്ഞാറെവറയ്ക്കല്‍ വിഷ്ണുവിനെ വെറുതെ വിട്ടു കൊണ്ട് അസി. സെഷന്‍സ്‌കോടതി ജഡ്ജിദേവന്‍ കെ.മേനോന്‍ വിധി പ്രസ്താവിച്ചു. പ്രതിക്കായി അഡ്വ..അഭിജിത്ത്.സി.ലാല്‍കോടതിയില്‍ ഹാജരായി. 









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments