പാലാ നഗരസഭയിൽ കർഷക സഭയും ഞാറ്റുവേലച്ചന്തയും സെമിനാറും നടത്തി.


പാലാ നഗരസഭയിൽ കർഷക സഭയും ഞാറ്റുവേലച്ചന്തയും സെമിനാറും നടത്തി.

പാലാ  നരസഭയും കൃഷിഭവനും സംയുക്തമായി ചേർന്ന് കർഷക സഭയും ഞാറ്റുവേലച്ചന്തയും ഓണത്തിന് ഒരു മുറം പച്ചക്കറി വിതരണവും ആഫ്രിക്കൻ ഒച്ചിനെക്കുറിച്ച് സെമിനാറും നടത്തി.
നഗരസഭാ ചെയർമാൻ തോമസ് പീറ്റർ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ബിജി ജോജോ , വികസന സമിതി ചെയർമാൻ സാവിയോ കാവുകാട്ട്,  കകൗൺസിലർമാരായ ജോസിൻ ബിനോ , ആൻ്റോ പടിഞ്ഞാറെക്കര , ജോസ് ജെ ചീരാംകുഴി , സിജി പ്രസാദ് ,നീനാ ചെറുവള്ളി . മായാ പ്രദീപ്, സതി ശശികുമാർ , കൃഷി അസി. ഡയറക്ടർ ഡോ:ബിനി ഫിലിപ്പ് , കൃഷി ഓഫീസർ സജി റ്റി, സനീർ, തുടങ്ങിയവർ പ്രസംഗിച്ചു. കുമരകം കെ വി കെ അസി: പ്രൊഫ: ഡോ: സ്മിത സെമിനാർ നയിച്ചു. പച്ചക്കറി  തൈകളും വിത്തുകളും വിതരണവും നടന്നു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments