സൗജന്യ മെഡിക്കൽ സ്പെഷ്യാലിറ്റി ക്യാമ്പിന്റെയും ബോധവത്കരണ സെമിനാറിന്റെയും ഉദ്‌ഘാടനം പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ നിർവഹിച്ചു.


ഇലവനാൽ ഹെൽത് സെന്ററിന്റെയും പാലാ റോട്ടറി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ സ്പെഷ്യാലിറ്റി ക്യാമ്പിന്റെയും ബോധവത്കരണ സെമിനാറിന്റെയും ഉദ്‌ഘാടനം പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ നിർവഹിച്ചു. 

റോട്ടറി സെക്രട്ടറി അമൽ വർഗീസ്, ഡോ വി എൻ സുകുമാരൻ, ഡോ ജോർജ് ആന്റണി, മുനിസിപ്പൽ വൈസ് ചെയർമാൻ ജിജി ജോജോ, ഡോ ജൂണോ ജോർജ്, റോട്ടറി പ്രസിഡന്റ് ജോഷി വെട്ടുകാട്ടിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, ഡോ ജി ഹരീഷ്കുമാർ, ഡോ സാം സ്കറിയ, ഡോ തോമസ്  വാവാനികുന്നേൽ, ഡോ ജെയിംസ് കാരാപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു. 










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments