പാലാ സെൻ്റ് തോമസ് കോളേജ് (ഒട്ടോണോമസ്), പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ അഖില കേരള ക്വിസ് മത്സരം ഓഗസ്റ്റ് 13 ന്




പാലാ സെൻ്റ് തോമസ് കോളേജ് (ഒട്ടോണോമസ്),
പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ കോളേജിൻ്റെ പ്രമുഖ സ്ഥാപക നേതാവായ മേനാമ്പറമ്പിൽ   തൊമ്മൻ ചെറിയതിൻ്റെ(പാപ്പച്ചൻ )സ്മരണാർത്ഥം ഓഗസ്റ്റ് 13 നു അഖില കേരള ക്വിസ് മത്സരം നടത്തപ്പെടുന്നു. 
കൂടുതൽ വിവരങ്ങൾക്ക് : 8301908763











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments