അവസാനമായി ഒരിക്കല്‍ കൂടി മാത്രം അന്നമോള്‍ താന്‍ പഠിച്ച പാലാ സെന്റ് മേരീസ് സ്‌കൂളിലെത്തും.... പ്രിയപ്പെട്ട കൂട്ടുകാരും അദ്ധ്യാപകരും അന്ത്യാഞ്ജലി അര്‍പ്പിക്കും....... പൊതു ദര്‍ശനം തിങ്കള്‍ രാവിലെ 9 മുതല്‍

മുണ്ടാങ്കല്‍ അപകടത്തില്‍ മരിച്ച അന്നമോളുടെ ഭൗതികദ്ദേഹം തിങ്കള്‍ രാവിലെ 9.30 ഓടെ പാലാ സെന്റ് മേരീസ് സ്‌കൂളിലെത്തിക്കും. ഒരു മണിക്കൂറോളം ഇവിടെ പൊതു ദര്‍ശനത്തിനു കിടത്തും.

സംസ്‌കാരം  തിങ്കള്‍  12 നു പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് ഫൊറോനാ പള്ളിയില്‍ നടത്തും. അന്നേദിവസം 11 മുതല്‍ പ്രവിത്താനം പള്ളി ഹാളിലും പൊതുദര്‍ശനമുണ്ട്

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments