രാമപുരം- കൊണ്ടാട് 174 ആം നമ്പർ എൻഎസ്എസ് കരയോഗം സെക്രട്ടറിയായിരുന്ന പരേതനായ വെള്ളക്കല്ലേൽ എം എൻ നാരായണൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (87) നിര്യാതയായി.

രാമപുരം- കൊണ്ടാട് 174 ആം നമ്പർ എൻഎസ്എസ് കരയോഗം സെക്രട്ടറിയായിരുന്ന പരേതനായ വെള്ളക്കല്ലേൽ എം എൻ നാരായണൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (87) നിര്യാതയായി.

  സംസ്കാരം നാളെ   (വ്യാഴാഴ്ച ) 2- ന്  വീട്ടുവളപ്പിൽ. 

 പരേത ഇടനാട് മഠത്തിൽ കുടുംബാംഗമാണ്.     

മക്കൾ- എൻ സുരേഷ് കുമാർ( വിജയൻ ) - എക്സ് സർവീസ് - പ്രസന്നകുമാരി ഗോപി ഭവൻ  - പരേതയായ ജയ  മരുമക്കൾ- പുഷ്പലത ഏഴാച്ചേരി - പരേതനായ ഡോക്ടർ ഗോപാലൻ നായർ ഗോപിഭവൻ

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments