ഡെപ്യൂട്ടി തഹസിൽദാർ കുഴഞ്ഞ് വീണ് മരിച്ചു



 ഡെപ്യൂട്ടി തഹസിൽദാർ കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് കെബിഐസി (KBIC) യിലെ ഡെപ്യൂട്ടി തഹസിദാർ ജയകൃഷ്ണൻ (48) ആണ് മരിച്ചത്. പാലക്കാട് അനങ്ങനടി സ്വദേശിയാണ്.  

 ഇന്ന് ഉച്ചയോടെയാണ് സംഭവം. കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments