ചൂണ്ടച്ചേരി സർവീസ് സഹകരണ ബാങ്കിൽ വിവിധ കാര്യങ്ങളിൽ അഴിമതി നടക്കുന്നതായി പൗരസമിതി പ്രവർത്തകർ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചു........
വീഡിയോ ഇവിടെ കാണാം 👇👇👇
പത്രസമ്മേളനത്തിൽ ജോസഫ് ജോസഫ്, ടിബിൻ വേലിക്കകത്ത്, എം .ഓ ഉലഹന്നാൻ, ഡൊമിനിക് മാത്യു എന്നിവർ പങ്കെടുത്തു
0 Comments