ഖാദി ഓണം മേള: നറുക്കെടുപ്പ് നടത്തി



 തൊടുപുഴ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം മേളയോടനുബന്ധിച്ചുള്ള ജില്ലാതല രണ്ടാം വാര നറുക്കെടുപ്പ് ഖാദി ഗ്രാമ സൗഭാഗ്യയിൽ സംസ്ഥാന ഖാദി ബോർഡ് മെംബർ കെ.എസ്.രമേഷ് ബാബു നിർവ്വഹിച്ചു. 


നറുക്കെടുപ്പിൽ സമ്മാനമായ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറിന് ആമയാർ എം.ഇ.എസ്.എച്ച്.എസ്.എസ്സിലെ മായാ വസുന്ധരാ ദേവി അർഹയായി.( കൂപ്പൺ നമ്പർ - 387534) ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസർ ഷീനാമോൾ ജേക്കബ്ബ്, ഖാദിഗ്രാമ സൗഭാഗ്യ മാനേജർ സജിമോൻ എന്നിവർ പങ്കെടുത്തു. മെഗാ നറുക്കെടുപ്പ് ഒക്ടോബർ 7 ന് തിരുവനന്തപുരത്ത് നടക്കും.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments