അമ്മയോട് വിരോധം .... പൂഞ്ഞാറിൽ വീടിന് തീവച്ച കേസിലെ പ്രതി അറസ്റ്റിൽ.




അമ്മയോട് വിരോധം .... പൂഞ്ഞാറിൽ വീടിന് തീവച്ച കേസിലെ പ്രതി അറസ്റ്റിൽ.

 പൂഞ്ഞാർ സ്വദേശിയായ പരാതിക്കാരിയും മറ്റും മകനുമൊത്ത് താമസിക്കുന്ന പൂഞ്ഞാർ തെക്കേക്കര വില്ലേജ് കൈപ്പള്ളി യിൽ ഇടമല ഭാഗത്തുള്ള കോവൂർ വീട് 14.07.2025 തീയതി രാവിലെ 6 മണിയ്ക്കും പകൽ 2.41 മണിയ്ക്കും ഇടയിലുള്ള സമയം പൂഞ്ഞാർ തെക്കേക്കര വില്ലേജിൽ കൈപ്പള്ളി പി ഓയിൽ ഇടമല ഭാഗത്ത് കോവൂർ വീട്ടിൽ അനൂപ് കെ എസ് തീ വച്ച് നശിപ്പിച്ചതിൽ വച്ച്  800000/-രൂപയുടെ നാശ നഷ്ടം ഉണ്ടായി.
 പ്രതിക്ക് അയാളുടെ അമ്മയോടുള്ള വിരോധം കാരണം  വീട്ടിൽ അതിക്രമിച്ചു കയറി  കൈവശം കരുതിയിരുന്ന ഡീസൽ ഉപയോഗിച്ച് ടി വീടിന് തീയിടുകയായിരുന്നു. കേസിൽ അന്വേഷണം നടത്തിയ ഈരാറ്റുപേട്ട പോലീസ് 
 ഇന്ന് (25/08/2025) രാവിലെ ഇടമല ഭാഗത്ത് വച്ച് കാണപ്പെട്ട പ്രതിയെ   കോടതി മുമ്പാകെ ഹാജരാക്കി , ബഹു: കോടതി ടിയാനെ റിമാണ്ട് ചെയ്തു ജുഡീഷ്യല്‍ കസ്ടഡിയില്‍ അയച്ചിട്ടുള്ളതുമാണ് .







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments