അമ്മക്ക് പിന്നാലെ മകനും മരിച്ചു...



അമ്മക്ക് പിന്നാലെ മകനും മരിച്ചു.പൂഞ്ഞാർ മണിയൻകുന്ന് വെട്ടുവയലിൽ ജോണി വി പി യുടെ ഭാര്യ അൽഫോൻസാ ജോണി ശനിയാഴ്ച മരണപ്പെട്ടു.  ഇന്നലെ സംസ്ക്കാരം നടത്തുകയും ചെയ്തു.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 

 മകൻ അഖിജിത്ത് വി ജെ (27)  യും  രോഗബാധിതനായി ചികിത്സയിൽ ആയിരുന്നു. അൽഫോൻസയുടെ സംസ്ക്കാരം ചൊവ്വാഴ്ച വൈകിട്ട് നടത്തിയതിനു പിന്നാലെ രാത്രി 11 മണിയോടെ അഖിജിത്തും അന്തരിച്ചു. 

സഹോദരങ്ങൾ അഭിജിത് വി ജെ, അനില
ഭൗതികശരീരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് പിതാവ് ജോണിയുടെ സഹോദരൻ കുഞ്ഞുകൊച്ചിന്റെ വസതിയിൽ എത്തിക്കും സംസ്ക്കാരം ഉച്ച കഴിഞ്ഞു 2 മണിക്ക് വീട്ടിൽ ആരംഭിച്ചു പൂഞ്ഞാർ സെന്റ് മേരീസ്‌ ഫൊറോനാ പള്ളിയിൽ








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments