നസ്രാണി മാപ്പിള സമുദായയോഗം നാളെ നടയ്ക്കലിൽ
നസ്രാണി സമുദായ ശാക്തീകരണം ലക്ഷ്യം വച്ച് മാർത്തോമാ ശ്ലീഹായുടെ പൈതൃകമുള്ള നസ്രാണി മാപ്പിള സമുദായത്തിൻ്റെ ഒരു യോഗം നാളെ ( ആഗസ്റ്റ് 10 ഞായറാഴ്ച ] വൈകിട്ട് 6:15 ന് നടയ്ക്കലിൽ നടക്കും. ഈരാറ്റുപേട്ട -വാഗമൺ റൂട്ടിൽ നടയ്ക്കൽ ഭാഗത്ത് പള്ളിപ്പറമ്പിൽ റോയിയുടെ ഭവനത്തിലാണ് യോഗം നടക്കുന്നത്. തുടർച്ചയായി നടന്നു വരുന്ന യോഗങ്ങളുടെ ഭാഗമാണിത്.ഈ ദേശ യോഗത്തിൽ സഭാവ്യത്യാസമില്ലാതെ സുറിയാനി പാരമ്പര്യമുള്ള നസ്രാണികൾക്കും പങ്കെടുക്കാവുന്നതാണ്.
0 Comments