നവംബർ 7 മുതൽ 10 വരെ നടക്കുന്ന കേരള സ്കൂൾ ശാസ്ത്രോത്സവം 2025 പാലക്കാട് ടൗണിൽ സംഘടിപ്പിക്കും. ബഹു. മന്ത്രിമാരായ എം ബി രാജേഷുമായും കെ കൃഷ്ണൻകുട്ടിയുമായും പാലക്കാട് ജില്ലയിലെ എംഎൽഎമാരുമായും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായും ജില്ലാ കളക്ടറുമായുമുള്ള ചർച്ചയ്ക്കുശേഷം കൂടുതൽ സൗകര്യം മുൻനിർത്തിയാണ് പാലക്കാട് ടൗണിൽ ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നത്
0 Comments