പ്രശസ്ത കർണ്ണാടക സംഗീതജ്ഞ പ്രിയ ആർ. പൈയും മകളും രാമപുരം നാലമ്പലങ്ങളിൽ ദർശനം നടത്തുകയും അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തിൽ സംഗീതാർച്ചന നടത്തുകയും ചെയ്തു....... അമനകര യിൽ ഭരതസ്വാമി ക്ഷേത്രം ട്രസ്റ്റ് പ്രസിഡൻ്റ് സോമനാഥൻ നായർ അക്ഷയ സംഗീതജ്ഞരെ പൊന്നാട അണിയിച്ചാദരിച്ചു ..... വീഡിയോ ഈ വാർത്തയോടൊപ്പം
സ്വന്തം ലേഖകൻ
വീഡിയോ ഇവിടെ കാണാം 👇👇👇
0 Comments