സതേൺ റയിൽവേ ബോഡി ബിൽഡിങ് കോച്ചായി പാലാ പാറപ്പള്ളി സ്വദേശി അനൂപ് രാജു നിയമിതനായി.
മിസ്റ്റർ ഏഷ്യ , എട്ട് തവണ മിസ്റ്റർ ഇന്ത്യ അടക്കം നിരവധി പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട്.
നിലവിൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ ടിടിഇ ആയി ജോലി ചെയ്യുന്നു. ഭാര്യ അഞ്ചു മകൾ അഞ്ചലി
0 Comments