പാലാ കൊട്ടാരമറ്റം ആര്യാസ് ഹോട്ടൽ ഉടമ രാമകൃഷ്ണൻ (കണ്ണൻ ആര്യാസ്) ൻ്റെ ഭാര്യ സുജാത (48) ഇന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വച്ച് നിര്യാതയായി.

പാലാ കൊട്ടാരമറ്റം ആര്യാസ് ഹോട്ടൽ ഉടമ രാമകൃഷ്ണൻ (കണ്ണൻ ആര്യാസ്) ൻ്റെ ഭാര്യ സുജാത (48) ഇന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വച്ച് നിര്യാതയായി.

സംസ്കാരം നാളെ 2/8/25 രാവിലെ 8 മണിക്ക് പ്രാർത്ഥനയ്ക്കു ശേഷം മുനിസിപ്പൽ പൊതുശ്മശാനത്തിൽ

 മൃതദേഹം ഇന്ന് 1/8/25 3-ന് പാലാ ചെത്തിമറ്റം പുതിയകാവ് അമ്പലത്തിനു സമീപമുള്ള ഭവനത്തിൽ കൊണ്ടുവരും  

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments