ഇംഗ്ലീഷ് സാഹിത്യത്തിൽ പി എച്ച് ഡി നേടി അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക സിനി ജേക്കബ്.

ഇംഗ്ലീഷ് സാഹിത്യത്തിൽ പി എച്ച് ഡി നേടി അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക സിനി ജേക്കബ്.

വിശാഖപട്ടണം ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെൻ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് ഗവേഷണം പൂർത്തിയാക്കിയത്. ചെമ്മലമറ്റം വെമ്പിൽ ആൽബി ആൻ്റൊയുടെ ഭാര്യയും ഭരണങ്ങാനം ഈറ്റയ്ക്കക്കുന്നേൽ ജേക്കബിന്റെയും ത്രേസ്യാമ്മയുടെയും മകളുമാണ് സിനി ജേക്കബ്.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments