ആംബുലൻസും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ കടനാട് സ്വദേശി സെബാസ്റ്റ്യൻ മാത്യുവിനെ (46) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 1.30 യോടെ പാലാ - തൊടുപുഴ റൂട്ടിൽ മാനത്തൂരിൽ വച്ചായിരുന്നു അപകടം
PALA
ദുരന്തനിവാരണവും പ്രതിരോധവും കൂടുതൽ ജനകീയമാവേണ്ടതിൻ്റെ ആവശ്യകതയാണ് ഓരോ ദുരന്തവും ഓർമ്മി…
0 Comments