പാലായില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.


രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പാലാ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലാ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
 

എന്‍.സുരേഷ്, പ്രൊഫ.സതീശ് ചൊള്ളാനി, സാബു അബ്രഹാം, ഷോജി ഗോപി, ബിജോയി എബ്രഹാം, ജയിംസ് ചാക്കോ, ഷിജി ഇലവുംമൂട്ടില്‍, തോമസുകുട്ടി നെച്ചിക്കാട്ട്, അഡ്വ. റെജി തോമസ്, ദേവസ്യ കെ ജെ, ടോണി തൈപ്പറമ്പില്‍, കിരണ്‍ മാത്യു അരീക്കല്‍, റെജി തലക്കുളം, ആനി ബിജോയ്, ഹരിദാസ് അടിമത്തറ, ബിനോയി ചൂരനോലി, രാജു കൊക്കോപ്പുഴ, മാത്തുക്കുട്ടി കണ്ടത്തിപ്പറമ്പില്‍, ഷാജി ഇടേട്ട്, ഡോ.ടോംരാജ്, അബ്ദുള്‍ കരീം, തോമസ് പാലക്കുഴയില്‍, ആന്റണി കട്ടേത്ത്, മാത്യു വെളിച്ചപ്പാട്ട്, ബിജോയി തെക്കേല്‍, ജയിംസ് മാത്യു കാടന്‍കാവില്‍, കെ.എസ് രാജു കുന്നത്ത്, ബേബി കീപ്പുറം, ജയിംസ് കുമ്പേല്‍, മോഹനന്‍ വളവില്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.
 
 
 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments