ഉത്രാടം നാളിൽ റെക്കോര്‍ഡ് മദ്യവില്പന....വിറ്റത് 137 കോടിയുടെ മദ്യം.


ഉത്രാടം നാളിൽ റെക്കോര്‍ഡ് മദ്യവില്പന

ഉത്രാട നാളിൽ മാത്രം ബെവ്കോ ഷോപ്പ് വഴി വിറ്റത്  137 കോടിയുടെ മദ്യം.
2024 ൽ 126 കോടിയായിരുന്നു വിൽപ്പന.

പതിനൊന്ന് കോടിയിലധികം രൂപയുടെ അധിക മദ്യമാണ് ഈ വർഷം വിറ്റത്.

1.46 കോടിയുടെ മദ്യം വിറ്റ കരുനാഗപ്പള്ളി ബെവ്കോ കൗണ്ടർ ഒന്നാം സ്ഥാനത്തും 1.24  കോടി വിൽപ്പനയുമായി കൊല്ലം ആശ്രാമം രണ്ടാം സ്ഥാനത്തും 1.11 കോടി വിൽപ്പനയുമായി മലപ്പുറം എടപ്പാൾ മൂന്നാം സ്ഥാനത്തുമെത്തി.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments