പൂവരണി അമ്പലം ജംഗഷനിൽ സത്യാഗ്രഹം ഇരുന്ന ആലഞ്ചേരി സുനിലിനു എതിരെ അക്രമം. സുനിലിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. തലയ്ക്കും പുറത്തും പരിക്കേറ്റു. സമരം ഇരുന്ന ഷെഡ്ഡും അടിച്ചു തകർത്തതായി സുനിൽ പറഞ്ഞു.
സീസണിലെ ആദ്യ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടു. ഒഡിഷ -പശ്ചിമ ബംഗാള്‍ ത…
0 Comments