സ്നേഹ ദീപം 55 ആം സ്നേഹ വീടിന് നാളെ തുടക്കം കുറിക്കും



സ്നേഹ ദീപം 55 ആം  സ്നേഹ വീടിന് നാളെ തുടക്കം കുറിക്കും (8/ 9 /2025 തിങ്കൾ).
ജില്ലാ പഞ്ചായത്ത് മെമ്പർ  ജോസ് മോൻ മുണ്ടക്കൽ നേതൃത്വം നൽകുന്ന സ്നേഹദീപം ഭവന പദ്ധതി പ്രകാരമുള്ള 55 ആം സ്നേഹവീടിന് ഇന്ന് തുടക്കം കുറയ്ക്കും. 

കിടങ്ങൂർ സ്നേഹദീപത്തിന്റെ  ആഭിമുഖ്യത്തിലുള്ള പതിമൂന്നാം സ്നേഹ വീടാണിത് നവജീവൻ ട്രസ്റ്റ് ചെയർമാൻ പി യൂ തോമസ്  ശിലാസ്ഥാപന കർമ്മം നിർവഹിക്കും. കിടങ്ങൂർ സ്നേഹ ദീപം പ്രസിഡണ്ട് പ്രൊഫ. ഡോ. മേഴ്സി ജോൺ അധ്യക്ഷത വഹിക്കും.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments