യുവതിക്ക് മെസേജ് അയച്ച സംഭവം… സീനിയർ സിവിൽ പോലീസ് ഓഫീസർക്ക് സസ്‌പെൻഷൻ



  അടൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർക്ക് സസ്‌പെൻഷൻ.  


 യുവതിക്ക് മെസേജ് അയച്ച കേസിലാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. അടൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സുനിലിനെതിരെയാണ് വകുപ്പ് തല നടപടി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെതിരെ തിരുവല്ല പോലീസ് കേസെടുത്തു. ഇതിന് പിന്നാലെയാണ് അന്വേഷണ വിധയേമായി ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്തത്.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments