കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പുണ്യശ്ലോകനായ കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ 68-ാം ചരമവാർഷികവും, ശ്രാദ്ധവും സെപ്റ്റംബർ 07ന്


കടപ്ലാമറ്റം  സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പുണ്യശ്ലോകനായ കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ  68-ാം ചരമവാർഷികവും, ശ്രാദ്ധവും  2025 സെപ്റ്റംബർ 07ന്  പരിശുദ്ധമായി നടത്തപ്പെടുന്നു. 

ഓഗസ്റ്റ് 30ന് ആരംഭിച്ച ഒൻപതു ദിവസത്തെ  വിശുദ്ധ കുർബാനക്കും, നാമകരണ പ്രാർത്ഥനക്കും, ഒപ്പീസിനും ശേഷം ചരമവാർഷിക ദിനമായ സെപ്റ്റംബർ 07 ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാനയും,വചന സന്ദേശവും നാമകരണ പ്രാർത്ഥനയും, ഒപ്പീസും,ശ്രാദ്ധ  വെഞ്ചരിപ്പും അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ (കൂരിയാ ബിഷപ്പ്) കാർമ്മികത്വത്തിൽ നടത്തപ്പെടും 









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments