കുറവിലങ്ങാട് പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിനു മേൽ മുകൾ ഭാഗത്തെ പാർക്കിംഗ് സ്ഥലത്തു നിന്നും സ്റ്റാർട്ടു ചെയ്ത കാർ പതിച്ചു.
കാറിലുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു. ഇന്നു രാവിലെ 8.30 ന് ആയിരുന്നു അപകടം.
ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവ് മരിച്ചു. ചെമ്മണ്ണ് സ്വദ…
0 Comments