പ്രവിത്താനം അളനാട് മാളിയേക്കൽ പരേതനായ നാരായണൻ നായർ ഭാര്യ രാധമ്മ (88) നിര്യാതയായി.
സംസ്കാരം നാളെ ഉച്ചക്ക് ശേഷം മുന്ന് മണിക്ക് വീട്ടുവളപ്പിൽ. മക്കൾ പത്‌മിനി, പ്രസന്നകുമാർ (സബ് രജിസ്ട്രാർ ഓഫീസ് രാമപുരം) രാധാകൃഷ്ണൻ (ആധാരം എഴുത്ത് പാലാ), വിജിമോൾ . മ: മക്കൾ ഗോകുലൻ ,സുധ, ശ്രീകല (വലവൂർ സർവ്വീസ് സഹകരണ ബാങ്ക്), ബാബു സൂര്യ (ഫോട്ടോഗ്രാഫർ കേരളകൗമുദി)
0 Comments