കൊഴുവനാൽ തെക്കേക്കുറ്റ് പരേതനായ തോമസ് ജോസഫിൻ്റെ (കുഞ്ഞുകുട്ടി) ഭാര്യ മറിയക്കുട്ടി (96) നിര്യാതയായി.
സംസ്കാരം നാളെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വീട്ടിൽ ആരംഭിച്ച് കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഫൊറോനാ പള്ളിയിൽ.
പരേത അയർക്കുന്നം പുളിങ്ങാത്തിൽ കുടുംബാംഗമാണ്.
മക്കൾ: പരേതയായ സിസ്റ്റർ മെർളിൻ എഫ് സി സി ( മണിപ്പൂർ), റോസമ്മ (റിട്ട. ഹെഡ്മിസ്ട്രസ് , വടക്കേക്കര ഗവ.എച്ച് എസ് എസ്), കുട്ടിയമ്മ, ജോസഫ് തോമസ് ( തങ്കച്ചൻ റിട്ട. ടീച്ചർ സെൻ്റ് തോമസ് എച്ച് എസ് ആനിക്കാട്), തോമസുകുട്ടി കൊഴുവനാൽ, ജോൺസി പാലാ (ചാവറ പബ്ളിക് സ്കൂൾ) മരുമക്കൾ: ജോസുകുട്ടി ആൻ്റണി തകിടിയേൽ മാമ്മൂട് (റിട്ട. ജനറൽ മാനേജർ അർബൻ ബാങ്ക് ചങ്ങാനശ്ശേരി), ജോയിച്ചൻ നല്ലേപ്പറമ്പിൽ മണിമല, ജാൻസി ജോസഫ് തെക്കേക്കര പങ്ങട (റിട്ട. ടീച്ചർ സെൻ്റ് ജോസഫ് എൽ പി എസ് അരുവിക്കുഴി) , പൊന്നുമോൾ മേഴ്സി മഞ്ഞപ്പള്ളി ചിറക്കടവ് (യുഎസ് എ ) ,ജയിംസ് ജേക്കബ് കൊല്ലംപറമ്പിൽ ഭരണങ്ങാനം
0 Comments