പാമ്പാടി പോലീസ് സ്റ്റേഷൻ പരിസരം ഇനി പൂന്തോട്ടമായി മാറും. ഗാർഡൻ ചെടികൾ സമ്മാനിച്ച് ആൻസ് അഗ്രീ ടൂറിസം



  പാമ്പാടി പോലീസ് സ്റ്റേഷൻ പരിസരം പൂന്തോട്ടമാക്കി മാറ്റാനുള്ള ഭാഗമായി ഗാർഡനിലേക്കുള്ള ചെടികൾ സമ്മാനിച്ച് ആൻസ് അഗ്രീടൂറിസം എംഡി അന്നമ്മ ട്രൂബ് വയലുങ്കൽ. 
 സ്റ്റേഷൻ പരിസരം സൗന്ദരൃവത്ക്കരിക്കുന്നതിന്റ ഭാഗമായിട്ടാണ് പൂന്തോട്ടം ഒരുക്കുന്നത്.ഇതിന്റെ തുടക്കമായിട്ടാണ് ചെടികൾ നല്കിയത്. എസ്എച്ച് ഒ റിച്ചാർഡ് വർഗീസ്, എസ്ഐ ഉദയകുമാർ പിബി , എസ്ഐ നവാസ് മറ്റ് പോലീസ് ഉദൃാഗസ്ഥർ എന്നിവർ ചേർന്ന് ചെടികൾ ഏറ്റുവാങ്ങി.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments