നവമി നാലമ്പല നാമജപ പദയാത്ര നടത്തി



ഭഗവാൻ ശ്രീരാമചന്ദ്രന്റെ ജന്മതിഥിയായ വെളുത്ത പക്ഷത്തിലെ നവമി നാളുകളിൽ രാമപുരത്ത് നിന്ന് ശ്രീ രാമനാമ സങ്കീർത്തനഭക്ത സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രാമനാമ സങ്കീർത്തന പദയാത്ര സപ്തംബർ 1 തിങ്കളാഴ്ച രാവിലെ 6.30 ന് രാമപുരത്ത് നിന്ന് ആരംഭിച്ച് കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രത്തിൽ എത്തി  ഉച്ചയ്ക്ക് ഭരതസ്വാമി ക്ഷേത്രത്തിൽ എത്തി ഉച്ചകഴിഞ്ഞ് ശത്രുഘ്നസ്വാമി ക്ഷേത്രം സന്ദർശിച്ച് വൈകിട്ട് രാമപുരത്ത് സമാപിക്കുന്നു.എല്ലാക്ഷേത്രങ്ങളിലും ഭജന യോടെ ചെയ്യുന്ന പദയാത്രയിൽ എല്ലാ ശ്രീ രാമ ഭക്തരേയും  സ്വാഗതം ചെയ്യുന്നു. വിവരങ്ങൾക്ക് 9544159404









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments