സാനിറ്റേഷൻ ബ്ലോക്ക് ഉദ്ഘാടനം ചൊവ്വാഴ്ച


സാനിറ്റേഷൻ ബ്ലോക്ക് ഉദ്ഘാടനം ചൊവ്വാഴ്ച  

  ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ചെറുകര സെൻറ്. ആൻറണീസ് യു.പി സ്കൂളിൽ നിർമിച്ച സാനിറ്റേഷൻ ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ (ചൊവ്വാഴ്ച) നടത്തപ്പെടും.

 രാവിലെ 10 .30 ന് സ്കൂൾ മാനേജർ ഫാദർ ജോർജ് പുതുപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളി പ്ലാക്കൽ ഉദ്ഘാടനം നിർവഹിക്കും.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments