ഉത്രാടദിനത്തിൽ ആണ്ടൂർ ശ്രീ മഹാദേവ ക്ഷേത്രനടയിൽ ശിവരൂപത്തിൽ പൂക്കളമൊരുക്കി യുവാക്കൾ.... വീഡിയോ ഈ വാർത്തയോടൊപ്പം
ആണ്ടൂർ ശ്രീമഹാദേവ ക്ഷേത്രത്തിലെ യുവജനസമിതി അംഗങ്ങളാണ് ക്ഷേത്രനടയിൽ ശിവരൂപം വരച്ച പൂക്കളമൊരുക്കിയത്.
വീഡിയോ ഇവിടെ കാണാം 👇👇👇
ചിത്രകലാകാരനായ ആർട്ടിസ്റ്റ് ശ്രീരാജ് കുഴിമുള്ളിലിന്റെ നേതൃത്വത്തിൽ പൂരാടദിനത്തിൽ രാത്രിയിൽ ആരംഭിച്ച പൂക്കളം, ഉത്രാടദിനത്തിൽ പുലർച്ചയോടെയാണ് യുവജനസമിതി അംഗങ്ങൾ പൂർത്തിയാക്കിയത്. ക്ഷേത്രഭരണസമിതി അംഗങ്ങളുടെ സഹകരണവും ഈ ഉദ്യമത്തിന് പിന്നിൽ ഉണ്ടായിരുന്നു.
.jpeg)



0 Comments