നെച്ചിപ്പുഴൂര്‍ കാനത്തില്‍ ഭാസ്‌കരന്റെ (കുഞ്ഞാമ്പു) ഭാര്യ അനിത (അമ്മിണി-54) നിര്യാതയായി.

നെച്ചിപ്പുഴൂര്‍ കാനത്തില്‍ ഭാസ്‌കരന്റെ (കുഞ്ഞാമ്പു) ഭാര്യ അനിത (അമ്മിണി-54) നിര്യാതയായി. 
 
സംസ്‌കാരം ബുധനാഴ്ച രാവിലെ 11-ന് വീട്ടുവളപ്പില്‍. 

പരേത ആലപുരം കേളാങ്കുളം കുടുംബാംഗമാണ്

മക്കള്‍: അതുല്യ, അപര്‍ണ. 

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments